India Desk

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഡി തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കും; ചായക്കടകളില്‍ പോലും സജീവ ചര്‍ച്ചയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ തന്റെ പരാമര്‍ശത്തിലൂടെ ഇതിന് കൂടുതല...

Read More