All Sections
2018 ലെ മഹാ പ്രളയത്തിൽ ഞങ്ങളെ രക്ഷിക്കാൻ മടിക്കാതെ എത്തിയ നിങ്ങളോടൊപ്പം എന്നും ചങ്ങനാശ്ശേരി അതിരൂപത ഉണ്ടാവും. ഈ സമരത്തിന് ഞങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ...
കോഴിക്കോട്: ഓണക്കിറ്റ് വിതരണം വീണ്ടും തടസപ്പെട്ടു. ഇ-പോസ് മെഷീന് തകരാറിലായതിനെ തുടര്‍ന്നാണ് കിറ്റ് വിതരണം തടസപ്പെട്ടത്. കഴിഞ്ഞ ദിവസവും മെഷീന് തകരാറിലായതോടെ കിറ്റ് വിതരണം തടസപ്പെട്ടിരുന്നു. Read More
തിരുവനന്തപുരം: കുട്ടികളിലെ പുകയില ഉപയോഗം കുറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനം. ഹിമാചല്‍ പ്രദേശാണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നിവയാണ് കുട്ടികളിലെ പുകയില ഉപയോഗത്തില്‍...