Kerala Desk

ജിദ്ദ വിമാനം റദ്ദാക്കി സ്‌പൈസ് ജെറ്റ്; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദാക്കിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പക...

Read More