India Desk

മുല്ലപ്പെരിയാര്‍ കേസിൽ വിധി നാളെ: കേരളത്തിന്റെ ആവശ്യം തള്ളി; നിലവിലെ മേല്‍നോട്ട സമിതിയെ മാറ്റില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. മേല്‍നോട്ട സമിതി ചെയര്‍മാന്റെ ചുമതല കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു...

Read More

മുംബൈയ്ക്ക് അഞ്ചാം ജയം

അബുദാബി: ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസ വിജയവുമായി മുംബൈ ഇന്ത്യൻസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം രണ്ടുപന്തുകൾ ബാക്കിനിൽക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് :നദാൽ സെമിയിൽ

പാരിസ് : പുലർച്ചെ 1.30 വരെ നീണ്ട മത്സരത്തിൽ പത്തൊൻപതുകാരൻ യാനിക് സിന്നറെ തോൽപിച്ച് റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിഫൈനലിൽ (7–6, 6–4, 6–1). 13–ാം ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ അടുത്ത എതിരാളി അർജ...

Read More