Kerala Desk

വീണ്ടും വാക്സിന്‍ ക്ഷാമം: ആറ് ജില്ലകളില്‍ കോവിഷീല്‍ഡില്ല; കേന്ദ്രത്തെ അറിയിച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്സിന്‍ ക്ഷാമം. ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂ...

Read More

ജമ്മു കാഷ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് പാര്‍ട്ടി വിട്ടു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍സിയുമായ വിക്രമാദിത്യ സിംഗ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ജമ്മു കാഷ്മീരുമായി...

Read More

സീഷെല്‍സില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം; മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: മത്സ്യ ബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സില്‍ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 56 അംഗ സംഘം ഇന്ന് രാത്രിയോ...

Read More