Kerala Desk

നിപ ബാധിതരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം; മരുന്ന് ഇന്ന് എത്തും

തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ ബാധിതരുമായി ഇടപഴകിയ മുഴുവനാളുകളെയും കണ്ടെത്തി പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക...

Read More