Gulf Desk

യുഎഇയില്‍ ഇന്ന് 2373 പേർക്ക് കോവിഡ്; 10 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2373 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധ 415705 ആയി ഉയർന്നു. ഇന്ന് 1784 ആണ് രോഗമുക്തിനേടിയവർ. 396433 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയിട്ടുളളത്. ...

Read More