International Desk

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്: ഏഴ് വിദ്യാര്‍ഥികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ അക്രമിയും

വിയന്ന: ഓസ്ട്രിയന്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്...

Read More