• Fri Jan 24 2025

Gulf Desk

ഷാ‍ർജ അല്‍ നഹ്ദ പാലത്തില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

ഷാ‍ർജ: ഷാ‍ർജ അല്‍ നഹ്ദയില്‍ പാലത്തില്‍ നിന്ന് ചാടി ഇന്ത്യാക്കാരനായ പ്രവാസി ആത്മഹത്യ ചെയ്തു. 15 നാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 35 കാരനാണ് മരിച്ചത്. സംഭവമുണ്ടായ ഉടനെ പോലീസ് സ്ഥലത്തെത്തിയെ...

Read More