Kerala Desk

'ബോഡി ഷെയ്മിങ് അംഗീകരിക്കാനാകില്ല; കുറ്റം നിലനില്‍ക്കും, ആവര്‍ത്തിക്കരുത്': ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ...

Read More