Kerala Desk

എട്ട് വര്‍ഷമായി മായാത്ത മഷി അടയാളം; വോട്ട് ചെയ്യാന്‍ ആകുമോ എന്ന ആശങ്കയില്‍ 62 കാരി

ഷൊര്‍ണൂര്‍: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ വിരലില്‍ പുരട്ടിയ മഷി ഇത്ര തലവേദനയാകുമെന്ന് കുളപ്പുള്ളി ആലിന്‍ചുവട് തെക്കേപ്പാടത്ത് രാധാകൃഷ്ണന്റെ ഭാര്യ ഉഷ വിചാരിച്ചില്...

Read More