Kerala Desk

പെരുമഴയില്‍ മരണം ആറായി: സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കൊച്ചി: ശക്തമായി പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് ഇന്ന് മരണം ആറായി. പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...

Read More

ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ സമരത്തില്‍

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവ...

Read More

പത്തുമാസം കൊണ്ട് ഇരട്ടിത്തുക: വിദേശ കമ്പനിയുടെ പേരില്‍ തട്ടിയത് കോടികള്‍; അമ്മയും മകനും അടക്കം നാലുപേര്‍ പിടിയില്‍

അടിമാലി: പത്തുമാസം കൊണ്ട് ഇരട്ടി തുക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ നാലംഗ സംഘത്തെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. അടിമാലി ടൗണിലെ വനിതാ ഓട്ടോ ഡ്രൈവര്‍ പൊളിഞ്ഞപ്പാലം പുറപ്...

Read More