Kerala Desk

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ പ്രദേശത്തിന്റെ സുരക്ഷാ ചുമതല കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെ...

Read More

സാംസങ് മേധാവിക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ

സിയോള്‍: സാംസങ് ഇലക്‌ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ജയ് വൈ ലീക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ. അഴിമതി തെളിഞ്ഞതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലെ സിയോള്‍ ഹൈക്കോടതി ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയ മുന്‍ ...

Read More

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ഏഴ് പേർ മ​രി​ച്ചു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി ദ്വീ​പിൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഏഴ് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. ...

Read More