Kerala Desk

കള്ളക്കളി തുടരുന്നു; മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വനം സെക്രട്ടറി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയില്‍ ഫയലുകള്‍ ഒന്നും വനം മന്ത്രിക്ക് കൈമാറിയിട്ടില്ലെന്ന് വനം സെക്രട്ടറി രാജേഷ് സിന്‍ഹ. മരം മുറി ചര്‍ച്ചയായ തമിഴ്‌നാട് കേരള സെക്രട്ടറി തല യോഗങ്ങളില്‍...

Read More

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഉള്‍പ്പെടെ ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ പെയ്ത മഴയെ തുടർന്ന് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.   Read More

'കീപ്പ് ഇന്‍ അബെയ്ന്‍സ്'... മരം മുറിക്കല്‍ ഉത്തരവ് മരവിപ്പിച്ചിട്ടില്ല; മാറ്റി വയ്ക്കുകയായിരുന്നു, ചതിയും വഞ്ചനയും തുടര്‍ക്കഥയാവുന്ന മുല്ലപ്പെരിയാര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് കേരളം നല്‍കിയ ഉത്തരവ് മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചെന്ന വാര്‍ത്തയിലും വ്യക്തത കുറവെന്ന് കണ്ടെത്തല്‍. ഉത്തരവ് മരവിപ്പിക്കു...

Read More