International Desk

നൈജീരിയയിൽ തീവ്രവാദികളുടെ അഴിഞ്ഞാട്ടം: ബൈക്കിലെത്തിയ ഭീകരർ കൊന്നു തള്ളിയത് 32 പേരെ ; മരിച്ചവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ

അബൂജ : നൈജീരിയയിലെ നൈജർ സ്റ്റേറ്റിൽ ഇന്നലെ തീവ്രവാദി സംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെട്ടു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 46 വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്. Read More