Kerala Desk

ഫാ. പീറ്റര്‍ കാവുംപുറം നിര്യാതനായി; വിട പറഞ്ഞത് ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സഭാ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട പുരോഹിതന്‍

ബ്രിസ്ബെയ്ന്‍: മിഷനറീസ് ഓഫ് സെന്റ് തോമസ് സഭാംഗമായ ഫാ. പീറ്റര്‍ കാവുംപുറം (69) മഹാരാഷ്ട്രയിലെ മീരജില്‍ നിര്യാതനായി. എ.എസ്.ടി മിഷണറി സൊസൈറ്റിയുടെ ജനറല്‍ കൗണ്‍സിലറായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുട...

Read More