USA Desk

കമ്പനി ജീവനക്കാര്‍ക്കായുള്ള ബൈഡന്റെ നിര്‍ബന്ധിത വാക്സിന്‍ നിയമം തടഞ്ഞ് യു.എസ് സുപ്രീം കോടതി

വാഷിംഗ്ടണ്‍: വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നല്‍കുകയോ ആഴ്ചതോറും പരിശോധന നടത്തുകയോ വേണമെന്ന വ്യവസ്ഥയോടെ പ്രസിഡന്റ് ജോ ബൈഡന്‍ കൊണ്ടുവന്ന നിയമം യു എസ് സുപ്രീം കോടതി തടഞ്ഞു. ബൈഡന്റെ ...

Read More

ഉദരത്തില്‍ വെടിയേറ്റിട്ടും കൊലയാളിയെ കീഴ്‌പ്പെടുത്തി; യു.എസില്‍ പോലീസുകാരിക്ക് അഭിനന്ദനപ്രവാഹം

കൊളറാഡോ(യു.എസ്): ഉദരത്തില്‍ വെടിയേറ്റിട്ടും അഞ്ചു പേരെ കൊലപ്പെടുത്തിയ അക്രമിയെ കീഴ്‌പ്പെടുത്തിയ പോലീസുകാരിയുടെ ധീരത ചര്‍ച്ചയാകുന്നു. യു.എസ്. സംസ്ഥാനമായ കൊളറാഡോയിലാണു സംഭവം നടക്കുന്നത്. ലേക്ക് വുഡില...

Read More

ഐ.എസിനെ പിന്തുണച്ച ടെക്‌സാസ് യുവാവിന്റെ ശിക്ഷ കുത്തനെ ഉയര്‍ത്തി കോടതി; 12 വര്‍ഷം തടവ്

ഹൂസ്റ്റണ്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനു പിന്തുണ നല്‍കിയ യുവാവിന് നേരത്തെ നല്‍കിയ ചെറിയ ശിക്ഷയ്ക്കു പകരം 12 വര്‍ഷം കാരാഗൃഹ വാസം വിധിച്ച് ഹൂസ്റ്റണിലെ കോടതി. ടെക്‌സാസ് സ്വദേശിയായ ആഷര്‍ ആബിദ് ഖാനെ (...

Read More