India Desk

'കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 100 കോടി ചെലവ്'; മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്തെ റോഡ് നിര്‍മ്മാണങ്ങളെപ്പറ്റി സംസാരിക്കുമ്പോഴായ...

Read More