Kerala Desk

യൂത്ത് കോണ്‍ഗ്രസ് നേതാവിന് കസ്റ്റഡി മര്‍ദനം: പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി; സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ നടപടി പുനപരിശോധിക്കാന്‍ നിര്‍ദേശിച്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി. നാല് പോലീസുകാരെ സസ്...

Read More