Australia Desk

ഓസ്ട്രേലിയയിൽ ദയാവധ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമം പരാജയപ്പെട്ടു; വിശ്വാസ സ്ഥാപനങ്ങൾ കൊലപാതക കേന്ദ്രങ്ങളല്ലെന്ന് സിഡ്നി ആർച്ച്‌ ബിഷപ്പിന്റെ ശക്തമായ മുന്നറിയിപ്പ്

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസിലെ ദയാവധ നിയമങ്ങൾക്കെതിരെ(വി.എ.ഡി) സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി കടുത്ത വിമർശനവുമായി രംഗത്ത്. വിശ്വാസപരമായ വയോജന പരിപാലന കേന്ദ്രങ്ങളിൽ ദയാവധം നടപ്പാക്കുന്ന കൊല...

Read More

ഓസ്ട്രേലിയയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട കാറിൽ യുവതിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം; മരിക്കുന്നതിന് മുമ്പ് അധികൃതരുമായി സംസാരിച്ചിരുന്നു; ദുരൂഹത

സിഡ്‌നി : ന്യൂ സൗത്ത് വെയിൽസിലെ ലേക്ക് ഇലവാറ പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 48 വയസുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ആശങ്കയുണർത്തുന്നു. മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് യുവതി...

Read More

ബുർഖ ധരിച്ച് പാർലമെന്റിലെത്തി; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

മെൽബൺ : ഓസ്‌ട്രേലിയൻ പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയതിന് സെനറ്റർക്ക് സസ്പെൻഷൻ. വൺ നേഷൻ പാർട്ടി നേതാവായ സെനറ്റർ പോളിൻ ഹാൻസണെ ആണ് പാർലമെന്റിൽ നിന്ന് വർഷാവസാനം വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ബുർഖ നിരോ...

Read More