India Desk

മധ്യപ്രദേശ് ഇനി മോഹന്‍ യാദവ് നയിക്കും; മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തിരഞ്ഞെടുത്ത് ബിജെപി. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മോഹന്‍ യാദവ്. അതേസമയം സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍...

Read More

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി: കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കeശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

Read More

സ്ത്രീ​ക​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം: ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് യൂ​ട്യൂ​ബി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യി ന​...

Read More