Kerala Desk

പുത്തന്‍ പ്രതീക്ഷകളുമായി 'പൗര്‍ണ': തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 2026 ലെ ആദ്യ അതിഥി എത്തി

തിരുവനന്തപുരം: പുതുവര്‍ഷത്തിന്റെ പുത്തന്‍ പ്രതീക്ഷകളുമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി എത്തി. പത്ത് ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയ...

Read More