Kerala Desk

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​മാ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെയാണ് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തു​ന്നു. മേ​യ് ഒ​ന്ന് മു​ത​ല്‍ സ​ര്‍​വി...

Read More

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു: ഇന്ന് 38,607 രോഗബാധിതർ, മരണം 48; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളും മരണവും കൂടുന്നു. ഇന്ന് 38,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 48 ആണ്. ഇതോടെ ആകെ മരണം 5259 ആയി. 24.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  Read More

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം: കെജിഎംഒഎ

കൊച്ചി: കൊവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘ...

Read More