India Desk

വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും; അന്വേഷണം തുടങ്ങി

ഭോപ്പാല്‍: വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് കണ്ടെത്തിയത് 52 കിലോ സ്വര്‍ണവും 10 കോടി രൂപയും. മധ്യപ്രദേശിലെ രത്തിബാദിലാണ് സംഭവം. ഭോപ്പാല്‍ പോലീസും ആദായ നികുതി വകുപ്പും ...

Read More