International Desk

മാലിയിൽ അനധികൃത സ്വർണ ഖനി തകർന്ന് അപകടം; 48 മരണം; മരിച്ചവരിൽ കൂടുതലും സ്ത്രീകൾ

ബമാകോ: പടിഞ്ഞാറൻ മാലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണ ഖനി തകർന്നുണ്ടായ അപകടത്തിൽ 48 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ അധികവും സ്ത്രീകളാണ്. ഇവരിൽ ഒരു സ്ത്രീയോടൊപ്പം കൈക്കുഞ്ഞു...

Read More