All Sections
ചെന്നൈ: സൂപ്പര്‍ താരവും മക്കള്‍ നീതി മയ്യം(എം.എന്‍.എം) അധ്യക്ഷനുമായ കമല്ഹാസന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. ക്രിസ്തുമസിന്റെ തലേന്ന് ഡല്‍ഹിയിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ഉലകനായന് ചേരുന്നത്. ...
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍തോതില്‍ ദുരഭിമാനക്കൊലകള്‍ വര്‍ധിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. പ്രണയിക്കുന്നതിലോ, സ്വന്തം ജാതിക്ക് പുറത്ത് വിവാഹം കഴിച്ചാലോ, അല്ലെങ്കില്‍ വീട്ടുകാരുടെയും ബന്ധ...
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ നല്കിയ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കികൊണ്ടുള്ള കഴ...