India Desk

മണിപ്പൂരിൽ വീണ്ടും അതിക്രമം; മൂന്ന് വീടുകൾക്ക് അജ്ഞാതർ തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും അതിക്രമം. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ൻ പ്രദേശത്താണ് മൂന്ന് വീടുകൾക്ക് അജ്ഞാതർ തീയിട്ടത്. ആളൊഴിഞ്ഞ വീടുകൾക്കാണ് തീയിട്ടത്. പ്രദേശത്ത് ആൾക്കൂട്ടം തടിച്ചു കൂടിയതോടെ ഇവരെ ...

Read More