All Sections
തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെയ്ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തി. രജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികളില്‍ നിന്ന് ഈടാക്കുന്ന ഫീസിനാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയത്. Read More
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫിന്റെ മൃതദേഹം മുണ്ടുരിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ കൊച്ചിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്ന് വൈകുന്നേരം 4.30ന...
കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്സ് പി.ബി അനിത കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍...