International Desk

കിം ജോങ് ഉന്‍ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നതായി യു.എസ് ഇന്റലിജന്‍സ്

വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും ആണവ പരീക്ഷണം നടത്താന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ്. 2017 ലായിരുന്നു അവസാന ആണവ പരീക്ഷണം. ഈ വര്‍ഷം കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളും ...

Read More