Kerala Desk

ശ്രീനിവാസന്റെ ഭൗതിക ശരീരം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു; പൊതുദര്‍ശനം ഒരു മണിക്ക് ടൗണ്‍ ഹാളില്‍, സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ ശ്രീനിവാസന്റെ ഭൗതികദേഹം ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു. ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്കാരം നാളെ രാവിലെ 10 ന് ഉദയംപേരൂരിലെ വീട്ടുവളപ്പി...

Read More