India Desk

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്നു ഘ​ട്ട​മാ​യി; ന​വം​ബ​ർ പ​ത്തി​ന് വോ​ട്ടെ​ണ്ണ​ൽ

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി മൂ​ന്നു ഘ​ട്ട​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക...

Read More

ഇന്ത്യൻ പ്രദേശങ്ങളിൽ സെൻസസ് നടത്തി പ്രകോപനം തീർക്കാൻ നേപ്പാൾ : എതിർപ്പ് അറിയിച്ച് ഇന്ത്യ

 ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ ഭൂപടത്തിൽ ഉൾപ്പെടുത്തി പ്രകോപനം തീർത്തതുപോലെ സെൻസസു നടത്താൻ നേപ്പാൾ ഒരുങ്ങുന്നു. ഇന്ത്യൻ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവിടങ്ങളിൽ ജനസംഖ്യാ കണക്...

Read More

കഴിഞ്ഞ 4 വർഷത്തിനുള്ളിൽ 2,120 പാകിസ്ഥാനികൾ, 188 അഫ്ഗാനികൾ, 99 ബംഗ്ലാദേശികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകി

ന്യൂദൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ 2,120 പാകിസ്ഥാനികൾ, 188 അഫ്ഗാനികൾ, 99 ബംഗ്ലാദേശികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതായി രാജ്യസഭയിൽ അറിയിച്ചു. 2017 മുതൽ 2020 സെപ്റ്റംബർ 17 വരെ ...

Read More