International Desk

ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍: ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം; സിന്ധുവും പൂജാ റാണിയും കളത്തില്‍

ടോക്യോ: ഒളിംപിക്സില്‍ രാജ്യത്തിന് വീണ്ടും പ്രതീക്ഷ നല്‍കി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തി രണ്ടാം സ്ഥാനത്തെത്തിയാണ് കമല്‍പ്ര...

Read More