Kerala Desk

പത്തനംതിട്ടയില്‍ ഭീതിപരത്തി കടുവ; കെട്ടിയിട്ട പശുവിനെ കടിച്ചു കൊന്നു

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മടത്തുംമുഴിക്കാര്‍ കടുവാ ഭീഷണിയില്‍. കുളത്തിന്‍ നിരവില്‍ കെട്ടിയിട്ട പശുവിനെ കടുവ കടിച്ചു കൊന്നു. പെരുന്നാട് മൂന്നാം വാര്‍ഡില്‍ വളഞ്ഞനാല്‍ വീട്ടില്‍ റെജിയുടെ പശുവി...

Read More

കെ.​എ​സ് സ്ക​റി​യ കൂ​ട്ടി​യാ​നി​യി​ൽ നിര്യാതനായി

പാ​ലാ: രാ​മ​പു​രം കൂ​ട്ടി​യാ​നി​യി​ൽ കെ.​എ​സ് സ്ക​റി​യ (ക​റി​യാ​ച്ച​ൻ) അ​ന്ത​രി​ച്ചു. 85 വയസായിരുന്നു. സം​സ്കാ​ര​ ശു​ശ്രൂ​ഷ നാ​ളെ 10.30 ന് ​സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യാ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ ...

Read More

രണ്ട് ദിവസത്തിനിടെ 31 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. 24 മണിക്കൂറിനിടെ 24 പേരാണ് ആശുപത്രിയി...

Read More