Gulf Desk

വാരാന്ത്യ അവധി ദുബായിലെ സ്കൂളുകള്‍ക്ക് സമയം കൂട്ടാന്‍ അനുമതി

ദുബായ്: ജനുവരി ഒന്നുമുതല്‍ പുതിയ വാരാന്ത്യ അവധിയിലേക്ക് യുഎഇ മാറുമ്പോള്‍ സ്കൂളുകള്‍ക്ക് പുതിയ സമയക്രമത്തിലേക്ക് മാറാന്‍ അനുമതി. വെള്ളിയാഴ്ച 12 വരെ ക്ലാസുകള്‍ ക്രമീകരിച്ച് ശനിയും ഞായറും അവധിയെ...

Read More

നാനോ സാറ്റലൈറ്റ് ഇന്ന് വിക്ഷേപിക്കും

ദുബായ്: യുഎഇ ബഹ്റിന്‍ സംയുക്ത നാനോ സാറ്റലൈറ്റിന്‍റെ അന്താരാഷ്ട്ര നിലയത്തിലേക്കുളള വിക്ഷേപണം ഇന്ന് നടക്കും. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ​നി​ന്ന് സ്‌​പേ​സ് എ​ക്‌​സിന്‍റെ ...

Read More

ഉയിര്‍പ്പു തിരുനാള്‍; ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ക്രൈസ്തവ മത നേതാക്കള്‍

ജറുസലേം: ഉയിര്‍പ്പു തിരുനാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജറുസലേമിലെ പുണ്യസ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഭരണാധികാരികളോട് ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍. കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, പ്...

Read More