International Desk

ഫിലിപ്പീൻസിൽ വൻ ദുരന്തം; യാത്രാബോട്ട് മുങ്ങി 15 മരണം; നൂറിലധികം പേരെ കാണാതായി

മനില: തെക്കൻ ഫിലിപ്പീൻസിൽ മുന്നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ജോളോ ദ്വീപിലേക്ക് പോയ ‘എം.വി. തൃഷ കേർസ്റ്റിൻ 3’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാണാതായ നൂറിലധി...

Read More