Kerala Desk

'ആഭ്യന്തര മന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം; ദുരന്തത്തിന് മുന്‍പ് റെഡ് അലര്‍ട്ട് നല്‍കിയില്ല': അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത...

Read More

പ്രിയപ്പെട്ടവര്‍ക്ക് വിടചൊല്ലി വയനാട്; കണ്ണീര്‍പ്പുഴയായി മേപ്പാടി പൊതു ശ്മശാനം

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ അന്ത്യയാത്ര ചൊല്ലുമ്പോള്‍ മേപ്പാടിയിലെ പൊതു ശ്മശാനം കണ്ണീര്‍ പുഴയായി. ഹൃദയം മുറിയുന്ന കാഴ്ചകളാണവിടെ. കണ്ട സ്വപ്നങ്ങളും ഒരു മനുഷ്യായുസിലെ...

Read More

ഫ്രാൻസിസ് മാർപാപ്പ നവംബറിൽ തന്റെ പിതാവിന്റെ ജന്മനാട്ടിലേക്ക്

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ന​​​വം​​​ബ​​​റി​​​ൽ വടക്കൻ ഇറ്റലി സന്ദർശിക്കും. പീഡ്‌മോണ്ടിലെ അ​​​സ്തി പ​​​ട്ട​​​ണത്തിലാണ് പാപ്പ സ​​​ന്ദ​​​ർ​​​ശനം നടത്തുക. ​​​ബ​...

Read More