India Desk

പതിമൂന്ന് കോടിയുടെ പദ്ധതി; ബീഹാറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

പാറ്റ്‌ന: ഉദ്ഘാടനം ചെയ്യാനിരിക്കെ 13 കോടി ചിലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നു. ബീഹാറിലെ ബെഗുസാരായി ജില്ലയിലാണ് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നൂ വീണത്. അപകടത്തില്‍ ആളപായമൊന്നും ഉണ്ടായി...

Read More