India Desk

വീണ്ടും വി​ല​ക്ക്; പാ​ര്‍​ല​മെ​ന്റി​ല്‍ പ്ല​ക്കാ​ര്‍ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് നിരോധനം

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്റി​ല്‍ പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നും വി​ല​ക്ക്. അൺപാർലമെന്റി വാ​ക്കു​ക​ളും പാ​ര്‍​ല​മെന്റ് വ​ള​പ്പി​ലെ പ്ര​തി​ഷേ​ധ​വും വി​ല​ക്കി​യ​തി​ന് പി​...

Read More

കര്‍ഷകരെ വലച്ച് ഹോര്‍ട്ടികോര്‍പ്; പച്ചക്കറി സംഭരണത്തില്‍ നല്‍കാനുള്ളത് ആറ് കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ് നല്‍കാനുള്ളത് ആറ് കോടി രൂപ. കോവിഡ് കാലത്ത് കൃഷി ചെയ്ത കര്‍ഷകരാണ് ദുരിതത്തിലായത്. കടം വാങ്ങിയാണ് പലരും കൃഷി ചെയ്ത...

Read More

'ആക്രിക്കാരുടെ ശ്രദ്ധയ്ക്ക്... കൊച്ചിയില്‍ പുതിയ ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കുന്നു; കിലോയ്ക്ക് 45 രൂപ മാത്രം': ഇതാണ് കോവിഡാനന്തര കേരളം

കൊച്ചി: ഏറെ വേദനയോടെയാണ് റോയി ആ തീരുമാനമെടുത്തത്... പിന്നെ വൈകിയില്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കി വില്‍ക്കുന്നുവെന്ന് സമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി. ആക്രി കച്ച...

Read More