All Sections
ന്യുജേഴ്സി: പന്ത് എടുക്കാന്‍ കുളത്തിലിറങ്ങിയ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു. ന്യു മില്‍ഫോഡ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ ക്ലിന്റണ് ജി. അജിത്ത് ആണ് മരിച്ചത്. ന്യൂ ജേഴ്സി സെന്റ് പീറ്റേഴ്സ് മാര്‍ത്...
കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാള സിനിമയ്ക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള...