Gulf Desk

ഫാമിലി വിസ തൊഴിൽ വിസയാക്കാൻ ഇനി എളുപ്പം; ഇ-സേവനത്തിന് തുടക്കമായി

ദോ​ഹ: ഫാമിലി വി​സ​യി​ലു​ള്ള​വ​ർ​ക്ക് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​നു​ള്ള ഇ-​സേ​വ​ന​ത്തി​ന് ​തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ങ്ങ​...

Read More

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഖത്തർ; ബാഗേജിലെ വസ്തുക്കളുടെ മൂല്യം 3,000 റിയാൽ കടക്കരുത്

ദോഹ: വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ ബാഗേജ് പരിധി സംബന്ധിച്ച് ഓർമ്മപ്പെടുത്തലുമായി ഖത്തർ കസ്റ്റംസിന്റെ നോട്ടീസ്. യാത്രക്കാരുടെ കൈവശമുള്ള വ്യക്തിഗത സാധനങ്ങളുട...

Read More

യാത്രക്കാർക്ക് അത്യാഢബരമായ യാത്രാ അനുഭവം, തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സേവനങ്ങൾ ആരംഭിച്ച് എമിറേറ്റ്സ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് സർവീസുകൾ ആരംഭിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഞായറാഴ്ച മുതലാണ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാർക്ക് വിമാനത്താവ...

Read More