India Desk

പാവയ്ക്കുള്ളില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് ബംഗളുരുവില്‍ പിടിയില്‍

ബംഗളൂരു: എംഡിഎംഎ ഗുളികകള്‍ പാവയില്‍ ഒളിപ്പിച്ച് കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളിക...

Read More