India Desk

സുപ്രീം കോടതി വിധി കാത്ത് സിദ്ദിഖ്; ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; വിധി എതിരായാൽ കീഴടങ്ങിയേക്കും

ന്യൂഡൽഹി: ലൈം​ഗികാരോപണ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജ...

Read More