International Desk

ലണ്ടനിലെ ബിബിസി പ്രോംസ് വേദിയിൽ പ്രതിഷേധം; മെൽബൺ സിംഫണി ഓർക്കെസ്ട്രയുടെ കച്ചേരി തടസപ്പെട്ടു

ലണ്ടൻ: റോയൽ ആൽബർട്ട് ഹാളിൽ നടന്ന ബിബിസി പ്രോംസ് സംഗീത പരിപാടിക്കിടെ മെൽബൺ സിംഫണി ഓർക്കെസ്ട്രയുടെ പ്രകടനം തടസപ്പെടുത്തി പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ.ജ്യൂയിഷ് ആർട്ടിസ്റ്റ്സ് ഫോർ പാലസ്തീൻ എന്...

Read More