Kerala Desk

കാലവർഷം: ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് അവധി

തിരുവനന്തപുരം: മധ്യ, വടക്കൻ ജില്ലകളിൽ കാലവർഷം ശക്തമായി തുടരുന്നതിനാൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ക...

Read More

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍; 874 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി 874 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച...

Read More

ആ​ശ​ങ്ക ഉ​യ​ര്‍​ത്തി കോ​വി​ഡ്; രോ​ഗി​ക​ളു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 43 ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 89,706 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 43,70,129 ആ​യി. ക​ഴി​ഞ്ഞ...

Read More