Kerala Desk

ഗര്‍ഭ ഛിദ്രം നിഷേധിച്ച് ഹൈക്കോടതി; പതിനാലുകാരിയുടെ 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ല

കൊച്ചി: പതിനാലുകാരിയായ പോക്സോ അതിജീവിതയുടെ ഗര്‍ഭ ഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അ...

Read More