International Desk

കാനഡയില്‍ വാഹനാപകടം: കുര്യനാട് സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി മരണമടഞ്ഞു

 ഒന്റാരിയോ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം കുര്യനാട് സ്വദേശിയായ യുവാവ് മരണമടഞ്ഞു. ചീങ്കല്ലേല്‍ പൂവ്വത്തിനാല്‍ സെബാസ്റ്റ്യന്‍ - മിനി ദമ്പതികളുടെ ഇളയ മകന്‍ ഡെന്നീസ് സെബാസ്റ്റ്യന്‍ (20) ...

Read More