International Desk

'നടന്നത് അട്ടിമറി ശ്രമം; പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനകം കീഴടങ്ങണം'; അന്ത്യശാസനവുമായി ഇറാന്‍ ഭരണകൂടം

ടെഹ്റാന്‍: ഇറാനിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരോട് മൂന്ന് ദിവസത്തിനകം കീഴടങ്ങാന്‍ ഭരണകൂടത്തിന്റെ അന്ത്യശാസനം. കീഴടങ്ങിയില്ലെങ്കില്‍ കടുന്ന ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നാണ് ഇറാന്‍ പൊലീസ് മേധാവിയ...

Read More