India Desk

'പഹൽ​ഗാം ഭീകരാക്രമണത്തിന് തക്കതായ മറുപടി നൽകും; രാജ്യസുരക്ഷ പ്രതിരോധമന്ത്രിയായ എന്‍റെ ഉത്തരവാദിത്തം': രാജ്‌നാഥ് സിങ്

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തക്കതായ മറുപടി നൽകുമെന്ന കാര്യം ഉറപ്പാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യസുരക്ഷ പ്രതിരോധ മന്ത്രിയായ തന്‍റെ ഉത്തരവാദിത്വമാണ്. പ്രധാനമന്ത...

Read More