Gulf Desk

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു. തിങ്കളാഴ്ച 65 പേരില്‍ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 200 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നി​ർ​മ്മാണം, സ്പെ​യി​നു​മായി സൗദിഅറേബ്യ ധാരണാപത്രം ഒപ്പുവച്ചു

ദമാം: നാ​വി​ക​സേ​ന​ക്ക്‌ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നായി സ്പെ​യി​നു​മാ​യുള്ള ധാ​ര​ണാ പത്രത്തിൽ സൗ​ദി അറേബ്യ ഒപ്പുവച്ചു. സൗ​ദി പ്ര​തി​രോ​ധ​മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാന്‍...

Read More

രാജ്യത്തെ സ്വകാര്യ ആശുപത്രികൾ 1.29 കോടി ഡോസ് വാക്‌സിന്‍ വാങ്ങി; ഉപയോഗം വെറും 22 ലക്ഷം മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ നിരവധി ആശുപത്രികളിൽ കോവിഡ് വാക്സിൻ ക്ഷാമം നിലനിൽക്കുമ്പോൾ കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികൾ വിതരണം ചെയ്യ്തത്. സ്വകാര്യ ആശുപത്രികളിൽ വലിയതോതിൽ ...

Read More