Kerala Desk

വരുന്നത് ജുഡീഷ്യല്‍ സിറ്റി; ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ നിന്ന് ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചു. ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി ജുഡീഷ്യല്‍ സിറ്റിയാണ് ...

Read More